Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിൽ...

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിൽ കാട്ടുപന്നിയിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
cancel
camera_alt

ബൈ​ക്കി​ല്‍ പ​ന്നി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഷാ​ജു

പാ​ങ്ങോ​ട്: കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ബൈ​ക്കി​ൽ നി​ന്ന് വീ​ണ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഭ​ര​ത​ന്നൂ​ര്‍ അം​ബേ​ദ്ക​ര്‍ കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 15 മേ​ഘ ഭ​വ​നി​ല്‍ ഷാ​ജു​വി​നെ​യാ​ണ് (48) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍ച്ചെ അ​ഞ്ചി​ന് കൊ​ച്ചാ​ലും​മൂ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​നു കു​റു​ക ചാ​ടി​യ പ​ന്നി ബൈ​ക്കി​ലി​ടി​ക്കു​ക​യും ഷാ​ജു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യും ചെ​യ്തു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലെ എ​ല്ലും കൈ​ക്കും പൊ​ട്ട​ലു​ണ്ടാ​യി. 15 മി​നി​റ്റോ​ളം റോ​ഡി​ല്‍ കി​ട​ന്നു. പി​ന്നീ​ട് അ​ത് വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryThiruvananthapuram NewsWild BoarTapping Worker
News Summary - Tapping-Worker-Injury-Wild-Boar-Bike
Next Story