Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightT3 005 ...

T3 005 സ്​ഥലമില്ലെങ്കിൽ ഒാൾ​ ലോക്കൽ മസ്​റ്റ്​

text_fields
bookmark_border
കു​ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ത്സ്യ​ങ്ങ​ൾ ച​ത്തു (photo email -Please check email folder ) കാ​ട്ടാ​ക്ക​ട: മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന കു​ള​ങ്ങ​ളി​ല്‍ വി​ഷം ക​ല​ക്കി​യ​തോ​ടെ ല​ക്ഷക്കണ​ക്കി​ന് രൂ​പ​യു​ടെ മ​ത്സ്യ​ങ്ങ​ൾ ച​ത്തുപൊ​ങ്ങി. കാ​ട്ടാ​ക്ക​ട ചൂ​ണ്ടു​പ​ല​ക സ്വ​ദേ​ശിയും കലാകാരനുമായ ദി​ലീ​പ്ഖാ​നും സ​ഹോ​ദ​ര​ങ്ങ​ളും ന​ട​ത്തു​ന്ന മ​ത്സ്യ​ വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് വി​ഷ ​പ്ര​യോ​ഗം. ലോ​ക്ഡൗ​ണി​നെ​തു​ട​ര്‍ന്ന് സ്​റ്റേജ്​ പ്രോ​ഗാ​മു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ഉ​പ​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മു​ട​ക്കി​യാ​ണ് ​അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് കു​റ്റി​ക്കാ​ട് കു​ള​ത്തി​നുസ​മീ​പം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത്​ ര​ണ്ട്​ കു​ളം കു​ഴി​ച്ച്​ ഫി​ഷ​റീ​സി​​ൻെറ സ​ഹാ​യ​ത്തോ​ടെ മ​ത്സ്യകൃ​ഷി ആ​രം​ഭി​ച്ച​ത്. മാ​സം 15000 രൂ​പ​യാ​ണ് പരിപാലന ചെ​ല​വ്.​ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെയാണ് ആ​ദ്യം മ​ത്സ്യ​ങ്ങ​ൾ ച​ത്ത​ുപൊ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​സ്വാ​ഭാവിക​മാ​യി ഒ​ന്നും തോ​ന്നാ​ത്ത​തി​നാ​ൽ ഇ​വ​യെ കു​ഴി​ച്ചുമൂടി. ഞാ​യ​റാ​ഴ്ചയാ​ണ് കൂ​ട്ട​മാ​യി ച​ത്ത് പൊ​ങ്ങിക്കി​ട​ക്കു​ന്ന​ത്​ ക​ണ്ട​ത്.​ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ത്സ്യ​ത്തി​ൽ നി​ന്ന്​ ര​ക്തം പൊ​ട്ടി ഒ​ലി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് ​െപാ​ലീ​സി​നെ അ​റി​യി​ച്ചു. ഓ​ണസ​മ​യ​ത്ത്​ വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് വ​ള​ർ​ച്ചയെ​ത്തി​യ മു​ഴു​വ​ൻ മ​ത്സ്യ​വും ഇ​തി​നുശേ​ഷം സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വി​ള​വെ​ടു​ക്കാ​നാ​യി ഇ​ട​ക്ക്​ നി​ക്ഷേ​പി​ച്ചി​രു​ന്ന മ​ത്സ്യ​ങ്ങ​ളു​മാ​ണ് ച​ത്തുപൊ​ങ്ങി​യ​ത്. മാ​സ​ത്തോ​ള​മു​ള്ള ക​ഠി​നാ​ധ്വാ​ന​മാ​ണ് സാ​മൂ​ഹികവി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്​ട​മാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ർ​ക്കുണ്ടാ​യ​ത്.​ ​മു​ട​ക്കുമു​ത​ൽ ഉ​ൾ​​െപ്പ​ടെ ഏ​ഴു​ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ് അ​വ​ർ​ക്കി​പ്പോ​ൾ ബാ​ധ്യ​ത. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​നി​ക​ളു​ടെ സ്ഥി​രം താ​വ​ള​മാ​ണ് പ്ര​ദേ​ശം.​ കു​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്ഥ​ല​ത്തുനി​ന്നും പ​ലദി​വ​സ​ങ്ങ​ളി​ലും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ല​ഭി​ക്കാ​റു​ണ്ടെ​ന്നും കു​ള​ത്തി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി ഇ​വ നീ​ക്കംചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​െ​ണ്ടന്നും അ​വ​ർ പ​റ​ഞ്ഞു.​ കു​ള​ത്തി​ലെ വെ​ള്ള​വും മ​ത്സ്യ​വും പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പി​ൾ ശേ​ഖ​രി​ച്ചു.​ ശേ​ഷം കു​ളം വ​റ്റി​ച്ച്​ മ​ത്സ്യ​ങ്ങ​ളെ മു​ഴു​വ​ൻ മാ​റ്റി ഇ​വ​യെ കു​ഴി​ച്ചുമൂ​ടു​ക​യും ചെ​യ്തു.​ കാ​ട്ടാ​ക്ക​ട ​െപാ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​െപാ​ലീ​​െസ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story