Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിന് കുത്തേറ്റ...

യുവാവിന് കുത്തേറ്റ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിന് കുത്തേറ്റ കേസിൽ പ്രതി പിടിയിൽ
cancel
camera_alt

ഷി​ബി​ൻ

മം​ഗ​ല​പു​രം: ക്രി​സ്​​മ​സ് ദി​ന​ത്തി​ൽ തോ​ന്ന​യ്ക്ക​ൽ ബി​വ​റേ​ജ​സി​നു മു​ന്നി​ൽ​വെ​ച്ച്​ യു​വാ​വി​ന് കു​ത്തേ​റ്റ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ചെ​മ്പ​ക​മം​ഗ​ലം ആ​ല​പ്പു​റം​കു​ന്ന് സ്വ​ദേ​ശി അ​ന​ന്ദു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ശാ​സ്ത​വ​ട്ടം വ​ട​ക്കും​ക​ര വീ​ട്ടി​ൽ ഷി​ബു​വി​ന്റെ മ​ക​ൻ ഷി​ബി​നെ​യാ​ണ് (27) മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

മു​തു​കി​ന്​ കു​ത്തേ​റ്റ ഷി​ബി​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingstabbing casearrest
News Summary - Suspect arrested in youth stabbing case
Next Story