Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂ​ര്യ​ഗാ​യ​ത്രി കൊ​ല​ക്കേ​സ്: അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി, വി​ധി 30ന്

text_fields
bookmark_border
Surya Gayathri murder case
cancel

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ഉ​ഴ​പ്പാ​കോ​ണം സ്വ​ദേ​ശി​നി സൂ​ര്യ​ഗാ​യ​ത്രി കൊ​ല​ക്കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി. വി​ധി ഈ​മാ​സം 30ന്​ ​കോ​ട​തി വി​ധി പ​റ​യും. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള പ്ര​തി​യു​ടെ വി​വാ​ഹ ആ​ലോ​ച​ന സൂ​ര്യ​ഗാ​യ​ത്രി​യും കു​ടും​ബ​വും നി​ര​സി​ച്ച​തി​ലെ വി​രോ​ധ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. കേ​സി​ന്റെ അ​ന്തി​മ വാ​ദ​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​വി​ഷ്ണു​വാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suryagayatri murder case- Final hearing completed-verdict on 30
Next Story