Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ്​ ശല്യം

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ്​ ശല്യം
cancel
camera_alt

ആര്യനാട്​ കെ.എസ്​.ആർ.ടി.സി ഡിപ്പോക്കുള്ളിൽ അലഞ്ഞു

തിരിയുന്ന തെരുവുനായ്ക്കൾ

ആ​ര്യ​നാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം കൊ​ണ്ട് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ല്‍. നാ​യ​ക​ള്‍ ത​മ്മി​ൽ ക​ടി​പി​ടി കൂ​ടു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും ഡി​പ്പോ​യി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ പ​ട്ടി​ക​ള്‍ കു​ര​ച്ച് പാ​െ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് മി​ക്ക​പ്പോ​റും ക​ഷ്ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ നി​ല​യി​ലേ​ക്ക് പോ​കു​ന്ന ഗോ​വ​ണി​യി​ൽ നാ​യ്ക്ക​ൾ കി​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ഷ് കൗ​ണ്ട​റി​ൽ ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ സ​മീ​പ​ത്തെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കു​ന്നു​ണ്ട്. നാ​യ്ക്ക​ളു​ടെ ശ​ല്യം ഡി​പ്പോ അ​ധി​കൃ​ത​ർ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​റെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് മാം​സ, മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ട്ടി​ക​ൾ ക​ടി​ച്ചു​വ​ലി​ച്ച് റോ​ഡു​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ണ്ടി​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും ഡി​പ്പോ ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogKSRTC depot
News Summary - Street dog nuisance at KSRTC depot
Next Story