Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightമോഷ്ടിച്ച വാഹനത്തിൽ...

മോഷ്ടിച്ച വാഹനത്തിൽ കറങ്ങി മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
Theft
cancel
camera_alt

ദീ​പു​

​ശ്രീ​കാ​ര്യം: മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ബൈ​ക്ക്​ മോ​ഷ​ണ​വും ഭ​വ​ന​ഭേ​ദ​ന​വും ന​ട​ത്തു​ന്ന പ്ര​തി​ക​ൾ ശ്രീ​കാ​ര്യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ​ള്ളി​ച്ച​ൽ പാ​മാം​കോ​ട് പെ​രി​ഞ്ഞാ​ഴി എ​യ​ർ​ഫോ​ഴ്സ് ക്യാ​മ്പി​ന് സ​മീ​പം മേ​ലേ​വീ​ട്ടി​ൽ ദീ​പു​വാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. പൗ​ഡി​ക്കോ​ണം ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​യാ​ൾ ഓ​ടി​ച്ചു​വ​ന്ന ആ​ക്ടീ​വ ശ്ര​ദ്ധ​യി​ൽ​പെ​ട്ട്​ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ മോ​ഷ​ണ​വി​വ​രം പു​റ​ത്താ​യ​ത്.

ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന്​ മോ​ഷ്​​ടി​ച്ച വാ​ഹ​ന​മാ​ണെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​ള്ള​താ​യും അ​റി​ഞ്ഞ പൊ​ലീ​സ് ആ​ക്ടീ​വ സ്കൂ​ട്ട​റു​ൾ​പ്പെ​ടെ ദീ​പു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​വ​ന​ഭേ​ദ​നം, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftcustodystolen vehicle
News Summary - Theft by driving in a stolen vehicle; Accused in custody
Next Story