Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightമദ്യപിച്ച് സ്കൂൾ ബസ്...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജ​യ​കു​മാ​ർ

ശ്രീ​കാ​ര്യം : മ​ദ്യ​പി​ച്ച് സ്കൂ​ൾ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കു​ള​ത്തൂ​ർ കി​ഴ​ക്കും​ക​ര വി​ള​യി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​ർ (36) ആ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 3.30 ന് ​ആ​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ർ കു​ടു​ങ്ങി​യ​ത്. ശ്രീ​കാ​ര്യം അ​ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റാ​ണ്. സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ഡ്രൈ​വ​റെ എ​ത്തി​ച്ച് കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busbus driverarrest
News Summary - School bus driver arrested
Next Story