Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightബിരുദ വിദ്യാർഥിനി...

ബിരുദ വിദ്യാർഥിനി ഹോസ്​റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ബിരുദ വിദ്യാർഥിനി ഹോസ്​റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
cancel
camera_alt

രേ​ഷ്മ


ശ്രീ​കാ​ര്യം: ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. വി​തു​ര ആ​ന​പ്പാ​റ ചെ​മ്പി​ക്കു​ന്ന് തെ​ക്കും​ക​ര വീ​ട്ടി​ൽ ഗി​രീ​ശ​ൻ കാ​ണി​യു​ടെ മ​ക​ൾ രേ​ഷ്മ​യെ​യാ​ണ് (18) ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്ക് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​മെ​ട്രി​ക് ഹോ​സ്​​റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഹോ​സ്​​റ്റ​ൽ അ​ധി​കൃ​ത​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് മു​റി​യി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ശ്രീ​കാ​ര്യം പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanged
News Summary - Graduate student hanged in hostel
Next Story