Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കല്ലാട്ടുമുക്ക്-കൊഞ്ചിറവിള റോഡിലെ സ്ലാബ് അപകടക്കെണി

text_fields
bookmark_border
കല്ലാട്ടുമുക്ക്-കൊഞ്ചിറവിള റോഡിലെ സ്ലാബ് അപകടക്കെണി
cancel
camera_alt

ക​ല്ലാ​ട്ടു​മു​ക്ക് ക​ല്ലാ​ട്ട് ന​ഗ​ർ ല​വ് ഷോ​ർ സ്കൂ​ളി​ന് മു​ൻ​വ​ശം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ ഓ​ട​യു​ടെ പൊ​ട്ടി​യ സ്ലാ​ബ്

തി​രു​വ​ന​ന്ത​പു​രം: ക​ല്ലാ​ട്ടു​മു​ക്ക് ക​ല്ലാ​ട്ട് ന​ഗ​ർ-​കൊ​ഞ്ചി​റ​വി​ള റോ​ഡി​ലെ ല​വ്​ ഷോ​ർ ന​ഴ്സ​റി​ക്ക് മു​ൻ​വ​ശ​മു​ള്ള സ്ലാ​ബ് പൊ​ട്ടി കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്. കാ​ലൊ​ന്ന് തെ​റ്റി​യാ​ൽ വ​ൻ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും മ​ണ​ക്കാ​ട് ഹെ​ൽ​ത്ത്​ ഓ​ഫി​സി​ലും നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ഓ​ട​യു​ടെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ല്ലാ​ട്ട് ന​ഗ​ര്‍ റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഇ.​എ. നു​ജൂം സെ​ക്ര​ട്ട​റി എ. ​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trapSlab dangerKallatumuk-Konchiravila road
News Summary - Slab danger trap on Kallatumuk-Konchiravila road
Next Story