Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീതിതേടി ഷഹ്​നയുടെ...

നീതിതേടി ഷഹ്​നയുടെ കുടുംബം സെക്രട്ടേറിയറ്റിന്​ മുന്നിൽ

text_fields
bookmark_border
നീതിതേടി ഷഹ്​നയുടെ കുടുംബം സെക്രട്ടേറിയറ്റിന്​ മുന്നിൽ
cancel
camera_alt

വി​ഴി​ഞ്ഞ​ത്ത്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത ഷ​ഹ​ന​ക്ക്​​ നീ​തി തേ​ടി കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ മാ​താ​വ്​ സു​ൽ​ഫ​ത്ത്​ വി​തു​മ്പു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി​നി ഷ​ഹ്​​ന ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തി. പാ​ച്ച​ല്ലൂ​ര്‍ മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. പാ​ച്ച​ല്ലൂ​ര്‍ ന​ജ്മു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കൃ​ത​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍ എ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും പൊ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ല. ഷെ​ഹ്​​ന​യു​ടെ പി​താ​വ് ഷാ​ജ​ഹാ​നും മാ​താ​വ് സു​ല്‍ഫ​ത്തും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ ല​ഭി​ക്കും​വ​രെ സ​മ​ര രം​ഗ​ത്തു​ണ്ടാ​വു​മെ​ന്ന് മാ​താ​വ് സു​ല്‍ഫ​ത്ത് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍ പൊ​ലീ​സി​നെ പ​ണം കൊ​ടു​ത്ത് സ്വാ​ധീ​നി​ച്ച​താ​യും ആ​രോ​പി​ച്ചു. പാ​ച്ച​ല്ലൂ​ര്‍ മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ബു​ഖാ​രി മാ​ര്‍ച്ചി​ന് നേ​തൃ​ത്വം ന​ല്‍കി. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഷെ​ഹ്​​ന​യു​ടെ മാ​താ​വ് സു​ല്‍ഫ​ത്തി​നെ ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JusticeSecretariatThiruvananthapuram NewsShahna
News Summary - Shahna-Famiy-Secretariat-Justice
Next Story