Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈം​ഗി​കാ​തി​ക്ര​മം:...

ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന്റെ സി.​സി ടി.​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ടു

text_fields
bookmark_border
cctv footage
cancel
camera_alt

പ്ര​തി​യു​ടെ സി.​സി.​ടി​വി ദൃ​ശ്യം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഷോ​പ്പി​ങ് മാ​ളി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്തു വി​ട്ടു. 30-35 വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ ഏ​പ്രി​ൽ 17 ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്.

പ​രാ​തി ന​ൽ​കി 36 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​തെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നു പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ൺ: 9497987007.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTV FootageSexual harrasmentaccused released
News Summary - Sexual harassment-CCTV footage of accused released
Next Story