Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിക്കുനേരെ...

യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

text_fields
bookmark_border
assaulting
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ല്‍ ന​ടു​റോ​ഡി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നാ​ണ് ഫോ​ര്‍ട്ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച അ​മ്മ​ക്കൊ​പ്പം വ​സ്ത്രം വാ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സ്വ​ര്‍ണ​പ്പ​ണി​ക്കാ​ര​നാ​യ പ്ര​തി​യെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ചാ​ല​യി​ല്‍നി​ന്നാ​ണ് ഫോ​ര്‍ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultassault casearrest
News Summary - Sexual assault on young woman-Accused in custody
Next Story