Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിശീലനത്തിനിടെ സ്കൂബാ ടീം ഓഫിസർക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
ഫയർ ഓഫിസർ ജെ. രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
പോത്തൻകോട്: പോത്തൻകോട് ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനിടെ ഫയർഫോഴ്സ് സംഘത്തിലെ സ്കൂബാ ടീം ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷനിലെ ഫയർ ഓഫിസർ ജെ. രതീഷാണ് പരിക്കേറ്റതിനെതുടർന്ന് അബോധാവസ്ഥയിലായത്.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച രതീഷിെൻറ നില ഗുരുതരമാണ്. രതീഷ് ഉൾപ്പെടെ നാലംഗ സംഘമാണ് ഇന്നലെ ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനായി ഇറങ്ങിയത്. 15 മീറ്റർ ആഴത്തിലാണ് ഡൈവ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

