Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപന: യുവാവ്...

കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട്ടി​യൂ​ർ​ക്കാ​വ്: ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (29) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കാ​ച്ചാ​ണി സ്കൂ​ളി​ന് സ​മീ​പം ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​ദേ​ശ​ത്ത് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഇ​യാ​ൾ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഇ​യാ​ളി​ൽ നി​ന്ന് 30 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് സി.​ഐ അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrestcannabis selling
News Summary - Selling cannabis- young man arrested
Next Story