Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിയ്യൂർ ജയിൽ...

വിയ്യൂർ ജയിൽ സൂപ്രണ്ടിന്‌ രണ്ടാമതും കാരണം കാണിക്കൽ നോട്ടീസ്‌

text_fields
bookmark_border
viyyur
cancel


തി​രു​വ​ന​ന്ത​പു​രം: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട്‌ എ.​ജി. സു​രേ​ഷി​ന്‌ വീ​ണ്ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്‌. ജ​യി​ൽ മേ​ധാ​വി ഷെ​യ്​​ഖ്​ ദ​ർ​വേ​ശ്​ സാ​ഹി​ബ്​ ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജ​യി​ൽ മേ​ധാ​വി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ര​ക്ഷ​യെ അ​ട​ക്കം ബാ​ധി​ക്കു​ന്ന നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​യി​ലി​ലെ ത​ട​വു​കാ​രു​ടെ ഫോ​ൺ​വി​ളി സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി.​െ​എ.​ജി വി​നോ​ദ്‌ കു​മാ​റി​െൻറ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​െൻറ ഭാ​ഗ​മാ​യും ജ​യി​ൽ മേ​ധാ​വി ക​ഴി​ഞ്ഞ​ദി​വ​സം സൂ​പ്ര​ണ്ടി​ന്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ജ​യി​ൽ സൂ​പ്ര​ണ്ട്​ എ.​ജി. സു​രേ​ഷി​നെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങു​ന്നെ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​മ്പ്​ നാ​ലു​ ത​വ​ണ സ​സ്​​പെ​ൻ​ഷ​നി​ലാ​യി​ട്ടു​ള്ള സു​രേ​ഷ്​ സ​ർ​ക്കാ​റി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​െ​ച്ച​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യേ​ക്കും. കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളാ​യ കൊ​ടി സു​നി, റ​ഷീ​ദ്​ എ​ന്നി​വ​രു​മാ​യി സൂ​പ്ര​ണ്ട്​ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നെ​ന്നാ​ണ്​ ജ​യി​ൽ ഡി.​െ​എ.​ജി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viyyur JailSuperintendent
News Summary - Second show cause notice to Viyur Jail Superintendent
Next Story