Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
text_fieldsbookmark_border
സത്യചന്ദ്രൻ
വിതുര: ട്രൈബൽ കോളനിയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.
കല്ലാർ ദൈവക്കല്ല് വീട്ടിൽ പെരുമാൾ എന്നറിയപ്പെടുന്ന സത്യചന്ദ്രൻ (56) ആണ് അറസ്റ്റിലായത്.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ വിജയൻ, രതീഷ് എന്നിവരാണ് പിടികൂടിയത്.
Next Story

