Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ടി.എം കൗണ്ടറിൽ...

എ.ടി.എം കൗണ്ടറിൽ കണ്ടെത്തിയ 10,000 രൂപ ബാങ്കിന്​ കൈമാറി

text_fields
bookmark_border
abi atm 14721
cancel
camera_alt

Representational Image

പൂ​വാ​ർ: എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന് കി​ട്ടി​യ 10000 രൂ​പ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ പൂ​വാ​ർ മു​തു​ക്ക് പ്ലാ​വി​ള​യി​ൽ ശ്രീ​ധ​ര​നെ ബാ​ങ്ക​ധി​കൃ​ത​രും പൂ​വാ​ർ പൊ​ലീ​സും അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പൂ​വാ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ ജ​ങ്​​ഷ​നി​ലെ എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ൽ നി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.

കാ​ർ​ഡ് ഇ​ട്ട് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് 500 രൂ​പ​യു​ടെ 20 നോ​ട്ടു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്ത എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ ത​നി​ക്കാ​വ​ശ്യ​മാ​യ തു​ക പി​ൻ​വ​ലി​ച്ച ശേ​ഷം ക​ണ്ടു​കി​ട്ടി​യ പ​ണ​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം സ​ജ​യ​കു​മാ​റി​നെ​യും കൂ​ട്ടി പൂ​വാ​ർ സ്​​റ്റേ​ഷ​നി ലെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റി.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​െ​ന്ന​ത്തി​യ എ​സ്.​ബി.​ഐ പൂ​വാ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ പൊ​ലീ​സി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ശ്രീ​ധ​ര​നി​ൽ​നി​ന്ന് പ​ണം ഏ​റ്റു​വാ​ങ്ങി. ഉ​ട​മ​സ്ഥ​നി​ല്ലാ​തെ ല​ഭി​ച്ച പ​ണം അ​ധി​കൃ​ത​രെ ഏ​ൽ​പി​ക്കാ​ൻ ത​യാ​റാ​യ ശ്രീ​ധ​ര​ൻ​റ ന​ട​പ​ടി എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് പൊ​ലീ​സും ബാ​ങ്ക് മാ​നേ​ജ​രും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi ATM
News Summary - Rs 10,000 found at the ATM counter was handed over to the bank
Next Story