Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ച് രൂപക്ക് പൂവൻകോഴി...

അഞ്ച് രൂപക്ക് പൂവൻകോഴി കുഞ്ഞുങ്ങൾ

text_fields
bookmark_border
rooster chicks sale
cancel

തിരുവനന്തപുരം: കുടപ്പനക്കുന്ന് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്ന് നവംബറിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഗ്രാമശ്രീ ഇനത്തിൽപെട്ട ഒരുദിവസം പ്രായമുള്ള പൂവൻകോഴി കുഞ്ഞുങ്ങളെ അഞ്ചുരൂപ നിരക്കിൽ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ആവശ്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയുള്ള സമയത്ത് 0471-2730804 ഫോൺ നമ്പറിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saleRoosterchicks
News Summary - Rooster chicks for five rupees
Next Story