Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാത്രക്കടയിലെ കവർച്ച; പ്രതി പിടിയിൽ
text_fieldsbookmark_border
ഇർഷാദ്
തിരുവനന്തപുരം: ചാലയിലെ എം.ആർ.ടി പാത്രക്കടയിൽ കവർച്ച നടത്തിയയാൾ പിടിയിൽ. കരിമഠം സ്വദേശി ഇർഷാദാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയായിരുന്നു മോഷണം. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

