Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടക്കം...

പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; ഉത്തരവിറങ്ങി

text_fields
bookmark_border
fireworks
cancel

തി​രു​വ​ന​ന്ത​പു​രം: ദീ​പാ​വ​ലി​ക്ക് പ​ട​ക്കം​പൊ​ട്ടി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ ഹ​രി​ത പ​ട​ക്ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വ്. രാ​ത്രി എ​ട്ടു​മു​ത​ൽ 10വ​രെ മാ​ത്ര​മാ​ണ് പ​ട​ക്കം പൊ​ട്ടി​ക്കാ​നു​ള്ള സ​മ​യം. എ​ന്നാ​ല്‍, ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് രാ​ത്രി 11.55 മു​ത​ല്‍ 12.30 വ​രെ പ​ട​ക്കം പൊ​ട്ടി​ക്കാം.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്‌​ക്കാ​ന്‍ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍മാ​രും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireworksRestrictionsTrivandrum News
News Summary - Restriction on Bursting of Fireworks
Next Story