Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

തദ്ദേശസ്ഥാ​പ​ന​ങ്ങ​ളിലെ സംവരണ വാര്‍ഡുകള്‍

text_fields
bookmark_border
തദ്ദേശസ്ഥാ​പ​ന​ങ്ങ​ളിലെ സംവരണ വാര്‍ഡുകള്‍
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു.വെ​ള്ള​നാ​ട്, കി​ളി​മാ​നൂ​ര്‍, ചി​റ​യി​ന്‍കീ​ഴ് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പാ​ണ് വ്യാ​ഴാ​ഴ്​​ച ന​ട​ന്ന​ത്. ജി​ല്ല ക​ല​ക്ട​ര്‍ ഡോ.​ന​വ്‌​ജ്യോ​ത് ഖോ​സ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജോ​ണ്‍ സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്ന​ത്.

കാ​ട്ടാ​ക്ക​ട -വ​നി​ത സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,5,7,9,10,12,14,16,19, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 2,3, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 4

വെ​ള്ള​നാ​ട് -വ​നി​ത സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 4,5,6,8,9,10,11,14,15, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 18

പൂ​വ​ച്ച​ല്‍ -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍ : 1,3,4,8,10,11,13,16,17,19,22, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 6, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 2

ആ​ര്യ​നാ​ട് -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,8,10,12,14,15,18, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 9, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 7, പ​ട്ടി​ക​വ​ര്‍ഗ സം​വ​ര​ണം: 2

വി​തു​ര -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 4,7,9,10,13,15,16, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 5, പ​ട്ടി​ക​വ​ര്‍ഗ സ്ത്രീ ​സം​വ​ര​ണം: 11, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 14

കു​റ്റി​ച്ച​ല്‍ -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 2,6,7,9,11,12,14, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 5, പ​ട്ടി​ക​വ​ര്‍ഗ സം​വ​ര​ണം: 4

ഉ​ഴ​മ​ല​യ്ക്ക​ല്‍- സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,2,3,6,7,8,13,15, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 5

തൊ​ളി​ക്കോ​ട് -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,6,11,12,13,14,15, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 8, പ​ട്ടി​ക​വ​ര്‍ഗ സം​വ​ര​ണം: 5

പു​ളി​മാ​ത്ത് -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,4,9,12,13,15,17,19, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 8,18, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 14

ക​ര​വാ​രം -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 6,7,8,9,12,14,17, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 16,18, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 11

ന​ഗ​രൂ​ര്‍ -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,5,7,11,12,14, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 15,16, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 2

പ​ഴ​യ​കു​ന്നു​മ്മ​ല്‍ - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,7,9,10,11,12, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 2,15, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 8

കി​ളി​മാ​നൂ​ര്‍ - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 2,3,5,7,8,11, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 1,4, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 13

നാ​വാ​യി​ക്കു​ളം -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,2,5,6,8,10,12,14,16, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം : 3,9, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 15

മ​ട​വൂ​ര്‍-​സ്ത്രീ സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,2,3,4,10,11,13, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 12, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 15

പ​ള്ളി​ക്ക​ല്‍ - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,5,7,8,9, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 11, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 2

ചി​റ​യി​ന്‍കീ​ഴ് -സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 3,4,7,8,12,13,14,17, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 1,18, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 9

ക​ട​യ്ക്കാ​വൂ​ര്‍ - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 6,7,8,11,12,15, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 3,5, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 13

വ​ക്കം - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 2,4,5,6,11,12, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 8, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 13

അ​ഞ്ചു​തെ​ങ്ങ് - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 2,3,6,9,10,11,14, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 5

കി​ഴു​വി​ലം - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,4,7,12,14,15,17, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 2,5, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 19,9

മു​ദാ​ക്ക​ല്‍ - സ്ത്രീ ​സം​വ​ര​ണ വാ​ര്‍ഡു​ക​ള്‍: 1,3,5,8,9,11,16,18, പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 10, 20, പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 14,19.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന്​ രാ​വി​ലെ 10ന് ​തു​ട​ങ്ങും.

ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ സം​വ​ര​ണ വാ​ര്‍ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന്​ വൈ​കീ​ട്ട് നാ​ലി​നും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local bodiesReservation wards
Next Story