Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുത ലൈ​നി​ൽ...

വൈദ്യുത ലൈ​നി​ൽ കു​ടു​ങ്ങി​യ പ്രാ​വിനെ ഫ​യ​ർ​ഫോ​ഴ്സ് രക്ഷിച്ചു

text_fields
bookmark_border
വൈദ്യുത ലൈ​നി​ൽ കു​ടു​ങ്ങി​യ പ്രാ​വിനെ ഫ​യ​ർ​ഫോ​ഴ്സ് രക്ഷിച്ചു
cancel
camera_alt

പ്രതീകാത്മക  ചിത്രം

നേ​മം: വൈദ്യുത ലൈ​നി​ൽ കാ​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ്രാ​വി​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ചാ​ല അ​ട്ട​ക്കു​ള​ങ്ങ​ര​ക്ക്​ സ​മീ​പം റോ​ഡ് വ​ശ​ത്തെ പോ​സ്​​റ്റി​ലാ​ണ് പ്രാ​വ് കു​രു​ങ്ങി​യ​ത്. ര​ണ്ടു കാ​ലു​ക​ളി​ലും നൂ​ല് ചു​റ്റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ അ​റി​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ ബൈ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പ്രാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ള​വും ആ​ഹാ​ര​വും ന​ൽ​കി​യ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടു​കി​ട്ടി​യ പ്രാ​വ് പ​റ​ന്ന​ക​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rescuedpigeontrapped
News Summary - Rescued pigeon trapped in power line
Next Story