ടെന്നീസ് കോർട്ടിലെ മേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ രക്ഷിച്ചു
text_fieldsമേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ ഫയർേഫാഴ്സ് രക്ഷപ്പെടുത്തുന്നു
തിരുവനന്തപുരം: കുമാരപുരം ടെന്നീസ് കോർട്ടിലെ മേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ ഫയർേഫാഴ്സ് രക്ഷപ്പെടുത്തി. 60 അടി ഉയരമുള്ള മേൽക്കൂരയിലെ നെറ്റിലാണ് പക്ഷി കുടങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ ജി.വി. രാജേഷാണ് മുകളിൽ കയറി രക്ഷാപ്രവർത്തനം നടത്തിയത്.
അസി.സ്റ്റേഷൻ ഓഫിസർ ജയചന്ദ്രെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അലി അക്ബർ, ജി. സന്തോഷ്, എ.ജി. അരുൺ, അജീഷ് കുമാർ, സുജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

