Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോളന്‍റിയർ ആകാൻ രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
volunteers needed
cancel

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നും ക​ള​ക്ഷ​ൻ പോ​യി​ന്റു​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി വ​ന്നാ​ൽ അ​വി​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​കേ​ണ്ടി വ​ന്നാ​ൽ അ​തി​നും സ​ന്ന​ദ്ധ​രാ​യ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ ര​ജി​സ്ടേ​ഷ​ൻ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു.https://smarttvm.tmc.lsgkerala.gov.in/volunteer എ​ന്ന ലി​ങ്കി​ൽ ക​യ​റി ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Register to be a volunteer
Next Story