Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിഥി തൊഴിലാളികൾക്കും...

അതിഥി തൊഴിലാളികൾക്കും കേരളത്തിൽ റേഷൻ

text_fields
bookmark_border
ration
cancel

തി​രു​വ​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും റേ​ഷ​ൻ വി​ഹി​തം വാ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത്​ ​പ്ര​ച​രി​പ്പി​ക്കാ​ൻ വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ റേ​ഷ​ൻ റൈ​റ്റ് കാ​ർ​ഡി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു.

പോ​ത്ത​ൻ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​ആ​ർ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ ഡി.​സ​ജി​ത്ത് ബാ​ബു, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പോ​ത്ത​ൻ​കോ​ട്, മം​ഗ​ലാ​പു​രം ഗ്രാ​മ​പ​ത്താ​യ​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, വി​വ​ര ശേ​ഖ​ര​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RationGuest workers
News Summary - Ration for Guest Workers in Kerala
Next Story