Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീൻ കഴിഞ്ഞ...

ക്വാറൻറീൻ കഴിഞ്ഞ മധ്യവയസ്​ക  പെയ്ഡ് ക്വാറൻറീൻ കേന്ദ്രത്തിൽ

text_fields
bookmark_border
quarntine
cancel

ഇരവിപുരം: ക്വാറൻറീൻ കഴിഞ്ഞ് നാട്ടിലെത്തിയ മധ്യവയസ്​കക്ക്​​ താമസിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പി​​െൻറ സഹായത്തോടെ പെയ്ഡ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി. വാളത്തുംഗൽ എൽ.പിസ്കൂളിന് സമീപം ചേതനാ നഗറിലായിരുന്നു സംഭവം. 

സൗദിയിൽനിന്ന്​ നാട്ടിലെത്തിയ ഇവർ കരുനാഗപ്പള്ളിയിലെ ക്വാറൻറീൻ കേന്ദ്രത്തിലായിരുന്നു. ശനിയാഴ്ച ബന്ധുവീടുകളിലെത്തിയ ഇവരെ താമസിപ്പിക്കാൻ ബന്ധുക്കൾ തയാറായില്ല. തുടർന്ന് വാളത്തുംഗലിൽ ഇവർ ഒറ്റിക്ക്​ കൊടുത്തിരുന്ന വീട്ടിൽ എത്തിയെങ്കിലും അവിടെയും ഇവരെ കയറ്റിയില്ല. തുടർന്ന് കൊല്ലത്തെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsQuarntine
News Summary - Quarntine case-Kerala news
Next Story