Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമസഭ തെരഞ്ഞെടുപ്പ്...

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: യോഗം​ ചേർന്നു

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: യോഗം​ ചേർന്നു
cancel

തി​രു​വ​ന​ന്ത​പു​രം: 2021 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍ന്നു.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ന​ട​ത്തു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. 1000 വോ​ട്ട​ര്‍മാ​ര്‍ക്ക് ഒ​രു പോ​ളി​ങ്​ സ്​​റ്റേ​ഷ​ന്‍ എ​ന്ന അ​നു​പാ​ത​ത്തി​ലാ​യി​രി​ക്കും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍.

പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍ക്ക് ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. ഒ​ക്​​ടോ​ബ​ർ 31നു​ള്ളി​ല്‍ പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യും വേ​ണം. 2021 ജ​നു​വ​രി ഒ​ന്നി​ന​കം 18 വ​യ​സ്സ് പൂ​ര്‍ത്തി​യാ​കു​ന്ന​വ​ര്‍ക്ക് പു​തു​താ​യി വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാം. എ.​ഡി.​എം വി.​ആ​ര്‍. വി​നോ​ദ്, ഇ​ല​ക്​​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍ജ് ജ​യ​മോ​ഹ​ന്‍, ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍, വി​വി​ധ രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingAssembly elections
Next Story