Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കാല പൂർവ ശുചീകരണം...

മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു

text_fields
bookmark_border
മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു
cancel
camera_alt

മാ​ലി​ന്യ​മു​ക്ത മം​ഗ​ല​പു​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​മ ഇ​ട​വി​ളാ​കം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ആ​റ്റി​ങ്ങ​ൽ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം, മാ​ലി​ന്യ​മു​ക്ത മം​ഗ​ല​പു​രം കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി മം​ഗ​ല​പു​രം മം​ഗ​ല​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കെ​ട്ടി​ട​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. പ്ര​സി​ഡ​ന്റ് സു​മ ഇ​ട​വി​ളാ​കം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വ​ന​ജ​കു​മാ​രി, കെ.​പി. ലൈ​ല, സു​നി​ൽ എ.​എ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​അ​ജി​കു​മാ​ർ, കെ. ​ക​രു​ണാ​ക​ര​ൻ, തോ​ന്ന​യ്ക്ക​ൽ ര​വി, ശ്രീ​ച​ന്ദ്, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് , ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തൊ​ഴി​ലു​റ​പ്പ് ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ ഓ​ഫി​സ്​ കെ​ട്ടി​ട​ങ്ങ​ളും സ്കൂ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും ബ​ഡ്‌​സ് സ്കൂ​ളും പ​ക​ൽ വീ​ടും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി. വൃ​ത്തി​യാ​ക്കി​യ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം വീ​ണ്ടും നി​ക്ഷേ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningPre-monsoon
News Summary - Pre-monsoon cleaning has started
Next Story