Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊ​ഴി​യൂ​ർ മു​സ്​​ലിം...

പൊ​ഴി​യൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത്​ വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കി

text_fields
bookmark_border
പൊ​ഴി​യൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത്​ വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കി
cancel
camera_alt

പൊ​ഴി​യൂ​ർ മു​സ്​​ലിം ജ​മാ​അ​ത്തി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്​ വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കി​യ ഉൗ​ര​മ്പ്​ പോ​ൾ​രാ​ജി​നെ ജ​മാ​അ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ആ​ദ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പൊ​ഴി​യൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത്​ ക​മ്മി​റ്റി ഉൗ​ര​മ്പ്​ പോ​ൾ രാ​ജ്​ ആ​ൻ​ഡ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ജ​മാ​അ​ത്തി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്​ വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കി.

വി​ധ​വ​യാ​യ ഫാ​ത്തി​മാ​ബീ​വി​ക്കാ​ണ്​ ക​മ്പ​നി ഉ​ട​മ പോ​ൾ​രാ​ജ്​ ന​ൽ​കി​യ അ​ഞ്ചു​ ല​ക്ഷം രൂ​പ ചെ​ല​വി​ട്ട്​ വീ​ട്​ പ​ണി​യി​ച്ച​ത്. ജ​മാ​അ​ത്ത്​ ഇ​മാം സ​യ്യി​ദ്​ മ​ഹ​ബൂ​ബ്​ സ​ബ്​​ഹാ​നി ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹ​​പ്ര​വേ​ശ​നം ന​ട​ത്തി.

യോ​ഗ​ത്തി​ൽ ജ​മാ​അ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എം. ​ഹൈ​ദ​ര​ലി ക​മ്പ​നി ഉ​ട​മ പോ​ൾ​രാ​ജി​നെ ആ​ദ​രി​ച്ചു. ജ​മാ​അ​ത്ത്​ സെ​ക്ര​ട്ട​റി എ. ​മു​നീ​ർ അ​ലി, അ​ബ്​​ദു​ൽ ഹ​ക്കീം, അ​ലി അ​ക്​​ബ​ർ, സ​ക്കീ​ർ, സു​ലൈ​മ​ൻ, ക​മ്പ​നി പി.​ആ​ർ.​ഒ എം. ​സി​ന്ധു​കു​മാ​ർ എ​ന്നി​വ​ർ പ​​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home donationpozhiyur
Next Story