കെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപൂന്തുറ: ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ കരിമ്പുവിള ടി.സി-48 / 977-ല്‍ ഷാഹുല്‍ ഹമീദിന്റെ മകന് സലിമിനെ(52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
15ന് തിങ്കളാഴ്ച പുലര്‍ച്ച 1.15 ഓടെ കരിമ്പുവിള എം.എച്ച് ഫര്‍ണിച്ചര്‍ കടയുടെ സമീപം ഇലക്ട്രിക് പോസ്റ്റില്‍ വച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന സമയത്താണ് പ്രതി ആക്രമിച്ചത്. പൂന്തുറ ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനായ വെളളറട സ്വദേശി പ്രകെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽജോഷ്കൂമാറിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

