Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightഒന്നേകാല്‍ കിലോ...

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

അ​ഹ​മ്മ​ദ് ക​നി

പൂ​ന്തു​റ: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബീ​മാ​പ​ള​ളി ബ​ദ​രി​യാ​ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ പീ​രു​മു​ഹ​മ്മ​ദി​ന്റെ മ​ക​ന്‍ അ​ഹ​മ്മ​ദ് ക​നി​യാ​ണ് (39) പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് പ​ടോ​ളി​ങി​നി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് ബ​ദ​രി​യ ന​ഗ​ര്‍ ഭാ​ഗ​ത്തു നി​ന്ന, ര​ണ്ട് പേ​രെ ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - A young man was arrested with cannabis
Next Story