Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightപെൺവാണിഭം: യുവമോർച്ച...

പെൺവാണിഭം: യുവമോർച്ച നേതാവടക്കം പിടിയിൽ

text_fields
bookmark_border
പെൺവാണിഭം: യുവമോർച്ച നേതാവടക്കം പിടിയിൽ
cancel

പേ​രൂ​ർ​ക്ക​ട: യു​വ​മോ​ർ​ച്ച പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ട്ട പെ​ൺ​വാ​ണി​ഭ സം​ഘം പൊ​ലീ​സ് പി​ടി​യി​ൽ. പേ​രൂ​ർ​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ച് വീ​ട് വാ​ട​ക​​ക്കെ​ടു​ത്ത് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​െ​ര​യാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

യു​വ​മോ​ർ​ച്ച പ്രാ​ദേ​ശി​ക നേ​താ​വ്​ ശ​ര​ത്ച​ന്ദ്ര​ൻ (33), നേ​മം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (38), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ റ​ജീ​ന (36), ന​സീ​മാ​ബീ​വി (60) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി പേ​രൂ​ർ​ക്ക​ട ദു​ർ​ഗാ​ന​ഗ​റി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്താ​ണ് സം​ഘം പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന​ത്.

സ്​​പെ​ഷ​ൽ ബ്രാ​ഞ്ചി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പേ​രൂ​ർ​ക്ക​ട സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പൊ​ലീ​സ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedwomanYuva MorchaTrafficking
News Summary - Trafficking in women: Yuva Morcha leader arrested
Next Story