Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightപൊലീസുകാരെ...

പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ത്തു​കു​മാ​ർ

പേ​രൂ​ർ​ക്ക​ട: മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ലെ​ത്തി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. മു​ക്കോ​ല​യ്ക്ക​ൽ ല​ത​ന​ഗ​ർ മു​ത്തു​ഭ​വ​നി​ൽ മു​ത്തു​കു​മാ​ർ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ത്തു​കു​മാ​റി​ന്റെ സ​ഹോ​ദ​ര​നെ മ​ണ്ണ​ന്ത​ല പൊ​ലീ​സ് ഒ​രു ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ​ഹോ​ദ​ര​നെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ ഇ​യാ​ൾ പ്ര​കോ​പി​ത​നാ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemenattacking casearrest
News Summary - The person who attacked the policemen was arrested
Next Story