Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റിൽ വീണ മയിലി​െന...

കിണറ്റിൽ വീണ മയിലി​െന രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ മയിലി​െന രക്ഷപ്പെടുത്തി
cancel

പ​ത്ത​നാ​പു​രം: കി​ണ​റ്റി​ല്‍ വീ​ണ മ​യി​ലി​നെ ഫ​യ​ര്‍ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. പ​ട്ടാ​ഴി ഇ​രു​പ്പു​ക്കു​ഴി സു​രേ​ഷ് ഭ​വ​നി​ല്‍ അ​ഭി​ലാ​ഷി​െൻറ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​യി​ല്‍ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. ശ​ബ്​​ദം കേ​െ​ട്ട​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​യി​ലി​നെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​വ​ണീ​ശ്വ​രം അ​ഗ്​​നി​ശ​മ​ന നി​ല​യ​ത്തി​ലെ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഗി​രീ​ഷ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി മ​യി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacock
News Summary - peacock Saved from well
Next Story