Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആകാശവാണി വാർത്തവിഭാഗം ജോയന്റ് ഡയറക്ടറായി പാർവതി ചുമതലയേറ്റു
text_fieldsbookmark_border
തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം വാർത്താവിഭാഗം ജോയന്റ് ഡയറക്ടറായി (ന്യൂസ്) പാർവതി വി ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവിസിലെ 2011 ബാച്ച് ഉദ്യോഗസ്ഥയാണ്.
കേരള-ലക്ഷദ്വീപ് മേഖലയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റീജനൽ ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു, അവിടത്തെ അധിക ചുമതല തുടരും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് ഔട്ട്റീച് മാസ് കമ്യൂണിക്കേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
Next Story

