Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2021 6:58 AM GMT Updated On
date_range 29 Dec 2021 6:58 AM GMTബൈപാസിൽ പാർക്കിങ് നിയന്ത്രണം
text_fieldsbookmark_border
തിരുവനന്തപുരം: ഗതാഗതക്കുരുക്കിനെ തുടർന്ന് ചാക്കമുതൽ കഴക്കൂട്ടംവരെ എന്‍.എച്ച് ബെപാസ് റോഡിെൻറ ഇരു വശങ്ങളിലുമുള്ള വാഹന പാർക്കിങ് പൊലീസ് നിരോധിച്ചു.
ഈ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത ക്രമീകരണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
Next Story