Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightമോഷണശേഷം...

മോഷണശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സ്ത്രീ പിടിയില്‍

text_fields
bookmark_border
മോഷണശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സ്ത്രീ പിടിയില്‍
cancel
camera_alt

വ​ന​ജ​കു​മാ​രി

പാ​റ​ശ്ശാ​ല: നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന സ്ത്രീ ​പി​ടി​യി​ൽ. പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ന്‍ക​ര, വെ​ള്ള​റ​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​വ​ന്ന പാ​റ​ശ്ശാ​ല മു​രി​ങ്ങ​ര നെ​ടു​പ്പ​ഴി​ഞ്ഞി വീ​ട്ടി​ല്‍ മ​ല്ലി​ക എ​ന്ന വ​ന​ജ​കു​മാ​രി (45) ആ​ണ്​ പാ​റ​ശ്ശാ​ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 16ന്​ ​രാ​വി​ലെ 10ന്​​ ​നെ​ടി​യാം​കോ​ട് മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഓ​ട്ടോ​യി​ല്‍ ക​യ​റി ധ​നു​വ​ച്ച​പു​ര​ത്തെ​ത്തി അ​വി​ടെ​ന്നൊ​രു മൊ​ബൈ​ല്‍ ഫോ​ണും 4000 രൂ​പ​യും ബാ​ങ്ക് ഡോ​ക്യു​മെ​ന്റ്‌​സും മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ഏ​താ​നും മാ​സം മു​മ്പ് ഉ​ദി​യം​കു​ള​ങ്ങ​ര​യി​ല്‍നി​ന്ന് 35,000 രൂ​പ, ര​ണ്ടു​പ​വ​ന്റെ സ്വ​ര്‍ണ​മാ​ല എ​ന്നി​വ മോ​ഷ്ടി​ച്ച​തി​ന് നി​ല​വി​ല്‍ പാ​റ​ശ്ശാ​ല പൊ​ലീ​സി​ല്‍ വ​ന​ജ​കു​മാ​രി​ക്കെ​തി​രെ കേ​സു​ണ്ട്. ഈ ​അ​ടു​ത്ത കാ​ല​യ​ള​വി​ല്‍ പ്ര​തി എ​ട്ടോ​ളം മോ​ഷ​ണ​മാ​ണ് ന​ട​ത്തി​വ​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedTheft News
News Summary - Woman who absconded in Tamil Nadu after theft case was arrested
Next Story