Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightരേഖകളില്ലാത്ത പണം...

രേഖകളില്ലാത്ത പണം പിടികൂടി

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ രാ​ജ പ്ര​വീ​ണ്‍കു​മാ​ര്‍ എ​ക്​​സൈ​സ്​

സം​ഘ​ത്തി​നൊ​പ്പം

പാ​റ​ശ്ശാ​ല: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 20 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ല്‍ മു​തു​കു​ള​ത്തൂ​ര്‍ താ​ലൂ​ക്കി​ല്‍ ക​ണ്ണെ​ത്താ​ന്‍ വി​ല്ലേ​ജി​ല്‍ മ​ണ​ലൂ​ര്‍ മേ​ല ക​ണ്ണി​ശേ​രി 2/180 ന​മ്പ​ര്‍ വീ​ട്ടി​ല്‍ രാ​ജ പ്ര​വീ​ണ്‍കു​മാ​ര്‍ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​റ്റാ​മ​ത്ത് അ​മ​ര​വി​ള എ​ക്‌​സൈ​സ് റെ​യി​ഞ്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ യു​വാ​വ്​ കു​ടു​ങ്ങി​യ​ത്. ചെ​ന്നൈ​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന വോ​ള്‍വോ ബ​സി​ല്‍ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ല്‍നി​ന്ന്​ 22 ല​ക്ഷം രൂ​പ​യു​ടെ അ​ഞ്ഞൂ​റി​ന്റെ നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് യു​വാ​വ് എ​ക്‌​സൈ​സി​നെ അ​റി​യി​ച്ചു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ജ്, അ​സി​സ്റ്റ​ന്റ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നോ​യ്, പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ​മാ​രാ​യ മ​ധു, വി​ജ​യ​കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ നി​ശാ​ന്ത്, രാ​ജേ​ഷ്, അ​രു​ൺ എ​ന്നി​വ​രാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cashundocument
News Summary - Undocumented cash seized
Next Story