Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഎസ്.ഐക്കെതിരെ...

എസ്.ഐക്കെതിരെ കേസെടുത്ത എസ്.എച്ച്.ഒക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
police-flex board
cancel

പാ​റ​ശ്ശാ​ല: പൂ​ക്ക​ട ഉ​ട​മ അ​കാ​ര​ണ​മാ​യി മ​ര്‍ദി​ച്ച ഗ്രേ​ഡ് എ​സ്‌.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്ത എ​സ്.​എ​ച്ച്.​ഒ​യെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത സം​ഭ​വം വി​വാ​ദ​ത്തി​ല്‍. പാ​റ​ശ്ശാ​ല എ​സ്.​എ​ച്ച്.​ഒ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാ​മി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ജി​ല്ല പൊ​ലീ​സ്‌ മേ​ധാ​വി​യെ അ​റി​യി​ക്കാ​തെ എ​സ്‌.​ഐ​ക്കെ​തി​രെ ഉ​ട​ന്‍ കേ​സെ​ടു​ത്ത​താ​ണ് ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യി ല​ഭി​ച്ച സ​സ്‌​പെ​ന്‍ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ഈ ​മാ​സം 11നു ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ്​ സം​ഭ​വം.

ക​ട​യ​ട​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ല്‍ക്കു​ക​യാ​യി​രു​ന്ന പൂ​ക്ക​ട ഉ​ട​മ ഗോ​പ​കു​മാ​റി​നെ പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്.​ഐ ഗ്ലാ​ഡ്‌​സ​ണ്‍ മ​ത്യാ​സ് ലാ​ത്തി​കൊ​ണ്ട് മ​ര്‍ദി​ച്ചു. സം​ഭ​വം ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച ഗോ​പ​കു​മാ​റി​ന്റെ സു​ഹൃ​ത്തി​ന്റെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി. നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​സ്‌. ഐ​യു​മാ​യി മു​ങ്ങി. ഗോ​പ​കു​മാ​ര്‍ പാ​റ​ശ്ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി.​സി ടി.​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഗോ​പ​കു​മാ​ര്‍ ന​ല്‍കി​യ പ​രാ​തി​യ​ത്തു​ട​ര്‍ന്ന് എ​സ്.​എ​ച്ച്.​ഒ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാം എ​സ്‌.​ഐ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. നെ​യ്യാ​റ്റി​ന്‍ക​ര എ.​എ​സ്.​പി​യെ വി​വ​രം അ​റി​യി​ച്ച ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspensionTrivandrum newsPolice
News Summary - Suspension of SHO who filed a case against SI
Next Story