Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഭാര്യയെ കൊന്ന്...

ഭാര്യയെ കൊന്ന് ചാക്കില്‍ കെട്ടിയെന്ന് മധ്യവയസ്‌കൻ; പൊലീസിനെ കണ്ട്​ ഞെട്ടി ഭാര്യ

text_fields
bookmark_border
ഭാര്യയെ കൊന്ന് ചാക്കില്‍ കെട്ടിയെന്ന് മധ്യവയസ്‌കൻ; പൊലീസിനെ കണ്ട്​ ഞെട്ടി ഭാര്യ
cancel

പാ​റ​ശ്ശാ​ല: ഭാ​ര്യ​യെ കൊ​ന്ന് ചാ​ക്കി​ല്‍ കെ​ട്ടി​െ​വ​ച്ചി​രി​ക്കു​ന്നെ​ന്ന്​ മ​ധ്യ​വ​യ​സ്​​ക​ൻ പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നോ​ടെ പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​ശ്ശാ​ല ഇ​ഞ്ചി​വി​ള​യ്ക്ക്​ സ​മീ​പ​ത്തു​ള വീ​ട്ടി​ലേ​ക്ക്​ പൊ​ലീ​സ്​ കു​തി​ച്ചു. പൊ​ലീ​സി​നെ ക​ണ്ട് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും പ​രി​ഭ്രാ​ന്ത​രാ​യി. വീ​ട് തു​റ​പ്പോ​ൾ ഇ​തൊ​ന്നു​മ​റി​യാ​തെ ഭാ​ര്യ ഉ​ള്ളി​ലി​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

പൊ​ലീ​സി​ന്​​ കാ​ര്യം വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കേ​ണ്ടി​വ​ന്നു. ഭ​ർ​ത്താ​വ്​ മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള​യാ​ളാ​ണെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrong informationpolice
News Summary - middle aged man gave statement to police that he killed his wife; wife shocked when see police
Next Story