Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_right250 കിലോ നിരോധിത...

250 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാള്‍ പിടിയില്‍

text_fields
bookmark_border
Man arrested with tobaccoo
cancel
camera_alt

പി​ടി​കൂ​ടി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രും പി​ടി​യി​ലാ​യ ശ്രീ​കു​മാ​റും

പാ​റ​ശ്ശാ​ല: 250 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി​യാ​യ സു​രേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ശ്രീ​കു​മാ​റി(46)​നെ​യാ​ണ് തി​രു​പു​റം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യോ​ടെ ഇ​ഞ്ചി​വി​ള​യി​ല്‍ ​െവ​ച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ക​ളി​യി​ക്കാ​വി​ള സാ​യ​ഖ് മ​ണ്‍സി​ലി​ല്‍ റ​സാ​ഖി​െൻറ വീ​ട്ടി​ല്‍ സു​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​യാ​യ ഈ ​പ്ര​ദേ​ശ​ത്തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച​ശേ​ഷം നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, ആ​ര്യ​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ള്‍ക്ക് ചി​ല്ല​റ വി​ല്‍പ​ന​ക്കാ​യി ആ​വി​ശ്യ​ത്തി​ന​നു​സ​രി​ച്ച് എ​ത്തി​ച്ചു​വ​ന്നി​രു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ഇ​ന്‍സ്​​പെ​ക്ട​ര്‍ എ​സ്. പ്ര​മോ​ദി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍ കെ. ​ഷാ​ജി, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ അ​ജ​യ്, ബി​ജു​രാ​ജ്, ര​ജ്ഞി​ത്, സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.പി​ടി​കൂ​ടി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രും പി​ടി​യി​ലാ​യ ശ്രീ​കു​മാ​റും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobaccoMan arrest
News Summary - Man arrested with 250 kg of banned tobacco products
Next Story