Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത മണ്ണ് കടത്ത്: വാഹനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
അനധികൃത മണ്ണ് കടത്ത്: വാഹനങ്ങൾ പിടിച്ചെടുത്തു
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍

എ​ത്തി​ച്ച​​പ്പോ​ൾ 

പാറശ്ശാല: അനധികൃതമായി മണ്ണിടിച്ച് കടത്തിയ വാഹനങ്ങള്‍ പാറശ്ശാല പൊലീസ് പിടികൂടി. വട്ടവിള കുന്നന്‍വിള ഭാഗത്തുനിന്നുമാണ് എക്സ്കവേറ്ററും ടിപ്പര്‍ ലോറികളും പിടിച്ചെടുത്തത്. ഇന്‍സ്പക്ടര്‍ ഹേമന്ത് കുമാര്‍, സബ് ഇന്‍സ്പക്ടർമാരാതയ സജി.എസ്.എസ്, ബാലു, ഗോപിനാഥന്‍, സി.പി.ഒ മാരായ സാജന്‍, മെര്‍ലിന്‍ ജോയി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal soil smuggling-Vehicles seized
Next Story