Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കയറി ആക്രമണം: ഗൃഹനാഥനുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

text_fields
bookmark_border
വീട് കയറി ആക്രമണം: ഗൃഹനാഥനുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
cancel
camera_alt

ആക്രമണം നടന്ന വീടി​െaൻറ ഉൾവശം

പാറശ്ശാല: തിരുവോണ ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തി​െൻറ തുടർച്ചയായി വീട് കയറി ആക്രമണം. ഗൃഹനാഥനുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ത്തു.

ധനുവച്ചപുരം വഴുതോട്ടുകോണം തെക്കിന്‍കര പുത്തന്‍വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന സുനില്‍കുമാര്‍ (34), ജ്യേഷ്ഠന്‍ ജോയി (40), മകള്‍ എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.

ഞായറാഴ്​ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പൊങ്ങും പൊറ്റ സ്വദേശികളായ അജിത് (21), അനൂപ് (24), കണ്ടാല്‍ അറിയാവുന്നതായ മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് വടിവാള്‍, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home invasion and attack Injury to house owner
Next Story