Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​വ​ർ

പാ​റ​ശ്ശാ​ല: അ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ള്‍ട്ടോ കാ​റി​ലും മാ​രു​തി സി​ഫ്റ്റി​ലും ക​ട​ത്തി​യ എം.​ഡി.​എം.​എ നെ​യ്യാ​റ്റി​ന്‍ക​ര വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ല്‍ വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​മ​ച്ച​ല്‍ സ്വ​ദേ​ശി അ​ന​സ് (26), ആ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​റാം (24), ഗോ​കു​ല്‍ (23), ക​ല്ലി​ങ്ക​ല്‍ സ്വ​ദേ​ശി വി​ഷ്ണു എ​സ്. ഗി​രീ​ഷ് (23), വ​ഴ​കു​റ്റി സ്വ​ദേ​ശി കാ​ര്‍ത്തി​ക് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case.
News Summary - Five people arrested with MDMA
Next Story