Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightവയോധികന്റെ ജീവിതം...

വയോധികന്റെ ജീവിതം വയലില്‍

text_fields
bookmark_border
house-elderly man
cancel
camera_alt

വ​യ​ലി​ലെ കു​ടി​ലി​ല്‍ വൃ​ദ്ധ​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ 

പാ​റ​ശ്ശാ​ല: വ​സ്തു ത​ട്ടി​യെ​ടു​ത്ത​ശേ​ഷം വ​യോ​ധി​ക​നെ കു​ടും​ബ വീ​ട്ടി​ല്‍നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. നെ​യ്യാ​റ്റി​ന്‍ക​ര മ​രു​ത​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ക്കാ​ണ്​ (82) ദു​ര്‍വി​ധി. ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന 14 സെ​ന്റ് വ​സ്തു സ​ഹോ​ദ​ര​ന്റെ ഭാ​ര്യ​ക്ക് കൊ​ടു​ത്ത​താ​യി വ്യാ​ജ പ്ര​മാ​ണ​മു​ണ്ടാ​ക്കി കു​ടും​ബ​വീ​ട്ടി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ പ​റ​യു​ന്നു.

അ​വി​വാ​ഹി​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ർ​ അ​സു​ഖ​ത്തി​ന്റെ പി​ടി​യി​ലു​മാ​ണ്. പ​രാ​ധീ​ന​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കി​യ മ​രു​ത​ത്തൂ​രി​ലെ മു​ന്‍വാ​ര്‍ഡ് കൗ​ണ്‍സി​ല്‍ വ​യ​ലി​ല്‍ കു​ടി​ല്‍ കെ​ട്ടാ​ന്‍ അ​നു​മ​തി കൊ​ടു​ത്തു. ക​ഴി​ഞ്ഞ ആ​റേ​ഴു​വ​ര്‍ഷ​ങ്ങ​ളാ​യി മ​രു​ത​ത്തൂ​ര്‍ തൂ​മ്പൊ​ടി ഏ​ലാ​യി​ലെ വ​യ​ലി​ലാ​ണ് താ​മ​സം. വ​ര്‍ഷ​ങ്ങ​ളാ​യി ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍. മ​ഴ​ക്കാ​ല​മാ​യാ​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന വ​യ​ലി​ൽ മ​ണ്ണെ​ണ്ണ​വി ​ള​ക്കാ​ണ് വൃ​ദ്ധ​ന് ഏ​ക ആ​ശ്ര​യം. നാ​ട്ടു​കാ​ര്‍ ന​ല്‍കു​ന്ന ഭ​ക്ഷ​ണ​മാ​ണ് ഏ​ക ആ​ശ്ര​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseTrivandrum newsElder Man
News Summary - Elderly life-no house
Next Story