Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന പരിശോധനക്ക് ഡോഗ് സ്‌ക്വാഡും

text_fields
bookmark_border
വാഹന പരിശോധനക്ക് ഡോഗ് സ്‌ക്വാഡും
cancel
camera_alt

അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന

ഡോ​ഗ് സ്‌​ക്വാ​ഡ്

പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിെന്‍റയും കടത്ത് തടയുന്നതിന്‍റെ ഭാഗമായി അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തുന്നതിന് എക്‌സൈസ് സംഘത്തോടൊപ്പം പൊലീസിന്‍റെ ഡോഗ് സ്ക്വാഡും.

അമരവിള ചെക്പോസ്റ്റ് വഴി കടന്നുവരുന്ന ചരക്കുവാഹനങ്ങളും ആഡംബര വാഹനങ്ങളും പരിശോധന നടത്തുന്നതിത് ഇനി മുതല്‍ എക്‌സൈസ് സംഘത്തോടൊപ്പം ഡോഗ് സ്‌ക്വാഡുമുണ്ടായിരിക്കും. മയക്കുമരുന്നിന്‍റെയും കഞ്ചാവിെന്‍റയും പാന്‍ മസാലയുടെയും ചെറിയ മണം പോലും നായ്ക്ക് തിരിച്ചറിയാന്‍ കഴിയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dog squad for vehicle inspection
Next Story