Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_right‘രോഗമില്ലാത്തഗ്രാമം’...

‘രോഗമില്ലാത്തഗ്രാമം’ പദ്ധതി മൂന്നാംഘട്ടത്തിലേക്ക്​

text_fields
bookmark_border
‘രോഗമില്ലാത്തഗ്രാമം’ പദ്ധതി മൂന്നാംഘട്ടത്തിലേക്ക്​
cancel
camera_alt

പാ​റ​ശ്ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം

കെ. ​ആ​ന്‍സ​ല​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​റ​ശ്ശാ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​ദ്ധ​തി. ആ​ര്‍.​സി.​സി, പാ​റ​ശ്ശാ​ല സ​ര്‍ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൂ​വാ​ര്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്റ​ര്‍, ശ്രീ ​മൂ​കാം​ബി​ക മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പാ​റ​ശ്ശാ​ല സ​ര​സ്വ​തി ആ​ശു​പ​ത്രി എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​ത്.

മൂ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം പ​രി​ത്തി​യൂ​ര്‍ ക്രൈ​സ്റ്റ് ദി ​കി​ങ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കെ. ​ആ​ന്‍സ​ല​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​സ്.​കെ. ബെ​ന്‍ഡാ​ര്‍വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കു​ള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി. ​സു​ധാ​ര്‍ജു​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പൂ​വാ​ര്‍ സി.​എ​ച്ച്.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മി​നി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് എ. ​അ​ല്‍വേ​ഡി​സ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സൂ​ര്യ എ​സ് പ്രേം, ​ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്. ആ​ര്യാ​ദേ​വ​ന്‍, ജെ. ​ജോ​ജി, ബ്ലോ​ക്ക് മെം​ബ​ര്‍മാ​രാ​യ വൈ. ​സ​തീ​ഷ്, ജെ. ​സോ​ണി​യ, എം. ​കു​മാ​ര്‍, കു​ള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഡേ​വി​ള്‍സ് മേ​രി, വാ​ര്‍ഡ് മെം​ബ​ര്‍മാ​രാ​യ അ​ജി​ത്ത് പൊ​ഴി​യൂ​ര്‍, എ. ​ജോ​ണ്‍സ​ണ്‍, ഷി​ബി​ന്‍, എം. ​സു​നി​ല്‍, ബി.​ഡി.​ഒ രം​ജി​ത്ത് ആ​ര്‍.​എ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disease free village
News Summary - disease free village
Next Story