Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightകോവിഡ് മാനദണ്ഡങ്ങള്‍...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം പരിപാടി

text_fields
bookmark_border
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം പരിപാടി
cancel
camera_alt

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സി.​പി.​എം ന​ട​ത്തി​യ പാ​ര്‍ട്ടി പ​രി​പാ​ടി

പാ​റ​ശ്ശാ​ല: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സി.​പി.​എം ന​ട​ത്തി​യ പാ​ര്‍ട്ടി പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി പേ​രെ പ​ങ്കെ​ടു​പ്പി​ച്ച​ത് വി​വാ​ദ​മാ​യി.

ഇ​ന്ന​ലെ ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​രി​യോ​ട് ന​ട​ന്ന പാ​ര്‍ട്ടി പ​രി​പാ​ടി​യി​ലാ​ണ്​ അ​മ്പ​തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്ത​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.

ബി.​ജെ.​പി​യി​ൽ​നി​ന്നും സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ന​യി​ല്‍നി​ന്നും വ​ന്ന​വ​ര്‍ക്ക് പാ​ര്‍ട്ടി​യി​ല്‍ മെം​ബ​ര്‍ഷി​പ് ന​ല്‍ക്കു​ന്ന​തി​ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ്​ കോ​വി​ഡ് മാ​ന​ന്ധ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട​ത്.

ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ രാ​ജ്കു​മാ​റി​െൻറ​യും നെ​യ്യാ​റ്റി​ന്‍ക​ര എം.​എ​ൽ.​എ ആ​ൻ​സ​ല​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പാ​ര്‍ട്ടി പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് . ഇ​വി​ടെ എ​ട്ട് വാ​ര്‍ഡു​ക​ള്‍ പൂ​ര്‍ണ​മാ​യും ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണി​ലാ​ണ്.

ഈ ​വാ​ര്‍ഡു​ക​ളി​ല്‍നി​ന്ന്​ ആ​രും ത​ന്നെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്‌ ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തു​ത​ന്നെ ന​ല്‍കി​യി​രു​ന്ന​തു​മാ​ണ്.

അ​തേ​സ​മ​യം ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ബി.​ജെ.​പി​യു​ടെ​യോ സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ക​ളി​ല്‍നി​ന്നോ മെം​ബ​ര്‍ഷി​പ്പു​ള്ള ആ​രും ത​ന്നെ പി​രി​ഞ്ഞു​പോ​യി​ട്ടി​ല്ലെ​ന്ന് ബി.​ജെ.​പി ചെ​ങ്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parassalaCPMlockdown breachcovid guidelinesBJP
Next Story