Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍
text_fieldsbookmark_border
കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായ
ദമ്പതികള്‍
പാറശ്ശാല: കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്കുമരുന്ന് ഗുളികകളും കൈവശം െവച്ച വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഷംന എന്നിവരെ അറസ്റ്റ് ചെയ്തു.
കേസിന്റെ തുടര്‍ നടപടികള്‍ക്കായി തൊണ്ടി സാധനങ്ങളും പ്രതികളെയും കാട്ടാക്കട റേഞ്ച് ഓഫിസിലേക്ക് കൈമാറി. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാൻ, പ്രിവന്റിവ് ഓഫിസര്‍ സുനില്‍രാജ്, സിവില്‍ എക്സൈസ് ഓഫിസര്‍ അര്‍ജുന്‍, ലാല്‍കൃഷ്ണ, അനീഷ്‌കുമാര്‍, സുബാഷ് കുമാര്‍, വിജേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഹരിത മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

