Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപട്ടാപ്പകല്‍ കുട്ടിയെ...

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിയിലിറക്കി വിട്ടു

text_fields
bookmark_border
പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിയിലിറക്കി വിട്ടു
cancel

പാ​റ​ശ്ശാ​ല: പ​ട്ടാ​പ്പ​ക​ല്‍ 10​ വ​യ​സ്സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 4.15 നാ​ണ് സം​ഭ​വം. പ​ന​ങ്ങാ​ട്ടു​ക​രി വാ​ര്‍ഡി​ലെ ക​ല്ലു​വി​ള​യി​ല്‍ നി​ന്നാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ആ​ദി​ല്‍ എ​സ്. ബാ​ബു സ്‌​കൂ​ളി​ല്‍ നി​ന്നു​വ​ന്ന ശേ​ഷം സാ​ധ​നം വാ​ങ്ങാ​ന്‍ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ആ​ദി​ല്‍ പ​റ​ഞ്ഞു. ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷ​ര്‍ട്ട് ഊ​രി​യെ​ടു​ത്ത്​ അ​ര കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള കോ​ര​ക്കു​ള​ത്തി​നു സ​മീ​പ​മി​റ​ക്കി​വി​ട്ടു. നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു.

അ​മ​ര​വി​ള ക​ല്ലു​വി​ള സാ​ഗ​റി​ല്‍ സു​ന്ദ​ര്‍ ബാ​ബു​വി​ന്റെ​യും ശാ​ലി​നി സൂ​ര്യ​യു​ടെ​യും മ​ക​നാ​ണ് ആ​ദി​ല്‍. നെ​യ്യാ​റ്റി​ന്‍ക​ര സെ​ന്റ് തെ​രേ​സാ​സ് കോ​ണ്‍വെ​ന്റ് സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeftAbductedChildThiruvananthapuram News
News Summary - Child-Abducted-Left-on-the-way
Next Story